Logo
CHANGE MODE
Sat, Jun 06, 2026 • 12:11 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

#Breaking കൊറോണ : യുഎഇയിൽ രണ്ട് മരണം! മരിച്ചവർ 59, 78 വയസ് പ്രായമുള്ളവർ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 21, 2020
1 min read Updated: June 05, 2026
Share:

#Breaking കൊറോണ : യുഎഇയിൽ രണ്ട് മരണം! മരിച്ചവർ 59, 78 വയസ് പ്രായമുള്ളവർ
ദുബായ് : യു എ ഇ യിൽ രണ്ട് പേർ കൊറോണ വൈറസ് മൂലം മരിച്ചതായി യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച അർദ്ധ രാത്രിയിലാണ് മരണവിവരം പുറത്തുവിട്ടത്. യുഎഇയിൽ ആദ്യമായാണ് മരണം റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് കേസുകളിൽ ഒന്ന് , 78 കാരനായ അറബ് പൗരനാണ് മരിച്ചത്. യൂറോപ്പിൽ നിന്ന് എത്തിയ ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു .കൊറോണയുടെ തുടർച്ചയായി ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. മരണമടഞ്ഞ മറ്റൊരാൾ 59 കാരനായ ഏഷ്യൻ പ്രവാസിയാണ്. ഇയാൾക്ക് വൃക്ക തകരാറുകൾ സംഭവിച്ചയിരുന്നു മരണം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10