Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

തലശ്ശേരിയിൽ ബോംബ് കണ്ടെടുത്തു; സ്റ്റീൽ ബോംബും, നാടൻ ബോംബും മരപ്പൊത്തിൽ കണ്ടെടുത്തത് സൂക്ഷിച്ച നിലയിൽ

തലശ്ശേരിയിൽ ബോംബ് കണ്ടെടുത്തു; സ്റ്റീൽ ബോംബും, നാടൻ ബോംബും മരപ്പൊത്തിൽ കണ്ടെടുത്തത് സൂക്ഷിച്ച നിലയിൽ
തലശ്ശേരിയിൽ ബോംബുകൾ കണ്ടെടുത്തു. ഇല്ലത്തു താഴെ പുല്ലമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് ബോംബുകൾ കണ്ടെത്തിയത്. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സ്റ്റീൽ ബോംബും, നാടൻ ബോംബും മരപ്പൊത്തിൽ സൂക്ഷിച്ച നിലയിൽ ലഭിച്ചത്. തലശ്ശേരി സി.ഐ കെ. സനൽ കുമാർ, പ്രിൻസിപ്പൽ എസ്.ഐ ഏലിയൻ രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

Related articles

See all
Kerala

T Padmanabhan | രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന് പിന്തുണയുമായി ടി പദ്മനാഭന്റെ കൈയൊപ്പ്

Kerala

'പിടിക്കേണ്ട സീറ്റുകള്‍ യുഡിഎഫ് പിടിച്ചിരിക്കും ; എല്‍ഡിഎഫിന് ജയിലാണ് ഉറപ്പ്' : കെ സുധാകര...

Kerala

അധ്യാപക നിയമനം : ഡി.ഡി.ഇ ഓഫീസിൽ നിന്നും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ആ...

Latest News

സ്ഥിരപ്പെടുത്തുന്നത് സിപിഎം ക്രിമിനലുകളെ ; തുടർഭരണമുണ്ടാകില്ലെന്ന് ഇടതുമുന്നണിക്ക് ബോധ്യമാ...

Save your stories

Sign in