Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കണ്ണൂരില്‍ ബോംബ് സ്ഫോടനം ; ഒരു സ്ത്രീക്ക് പരിക്ക്

കണ്ണൂരില്‍ ബോംബ് സ്ഫോടനം ; ഒരു സ്ത്രീക്ക് പരിക്ക്
കണ്ണൂർ : മുഴക്കുന്നത്ത് മാമ്പറത്ത് ബോംബ് സ്ഫോടനം. തൊഴിലുറപ്പ് ജോലിക്കിടെയുണ്ടായ സ്ഫോടനത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഓമന ദയാനന്ദൻ (53) എന്ന സ്ത്രീക്കാണ് പരിക്കേറ്റത്. സ്ഫോടനത്തില്‍ ഓമനയുടെ കാലുകൾക്കും വലത് കൈക്കും പരിക്കേറ്റു.  

Related articles

See all
Latest News

കണ്ണൂരിന്‍റെ മണ്ണില്‍ പോരാട്ടവീര്യമായി കെപിസിസിയുടെ സമരാഗ്നി; ആവേശമായി ഒഴുകിയെത്തി ജനസാഗരം

Latest News

നവകേരള സദസ്: മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കാന്‍ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്ത...

Latest News

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സം...

Kerala

കണ്ണൂരില്‍ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി; 4 പേർ അറസ്റ്റില്‍

Save your stories

Sign in