Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബോംബും വെടിമരുന്നും കണ്ടെത്തിയ സംഭവം; സിപിഎം പ്രവർത്തകന്‍ അറസ്റ്റില്‍

ബോംബും വെടിമരുന്നും കണ്ടെത്തിയ സംഭവം; സിപിഎം പ്രവർത്തകന്‍ അറസ്റ്റില്‍
  കണ്ണൂർ : തലശേരിക്ക് അടുത്ത് എരഞ്ഞോളി മലാൽ മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്ത് നിന്ന് ബോംബും വെടിമരുന്നും കണ്ടെത്തിയ സംഭവത്തിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. മലാൽ മടപ്പുരയ്ക്ക് സമീപം താമസിക്കുന്ന പി.കെ സജീഷ് എന്ന മടപ്പുര സജീഷിനെയാണ് ആണ് അറസ്റ്റ് ചെയ്തത്. മടപ്പുരയ്ക്ക് സമീപത്ത് നിന്ന് ബോംബ് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വെടിമരുന്നും കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in