Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; കരിങ്കൊടി കാണിക്കേണ്ട, ഇറങ്ങി വരാമെന്ന് ഗവർണർ

ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; കരിങ്കൊടി കാണിക്കേണ്ട, ഇറങ്ങി വരാമെന്ന് ഗവർണർ
തൃശൂർ : ഇരിങ്ങാലക്കുടയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ  എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. പോലീസിനെ വെട്ടിച്ച് ഗവർണറുടെ വാഹന വ്യൂഹത്തിനു നേരെ  പ്രവർത്തകർ  ചാടി വീണ് പ്രതിഷേധം നടത്തി. ഗാന്ധി സ്മൃതി പരിപാടിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഗവർണർ. മുദ്രാവാക്യം വിളികളും കരിങ്കൊടിയുമായായിരുന്നു പ്രതിഷേധം. സർക്കാരും എസ്എഫ്ഐയും ഒത്തുകളിക്കുകയാണെന്നും കരിങ്കൊടി കാണിക്കേണ്ട, ആക്രമിക്കണമെന്നാണെങ്കിൽ ഞാൻ കാറിന് പുറത്തേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു.  നേരിട്ട് ആക്രമിക്കാം. പ്രതിഷേധങ്ങളെല്ലാം സർക്കാരും വിദ്യാർത്ഥികളും നടത്തുന്ന നാടകമെന്നും ഗവർണർ ആരോപിച്ചു.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in