ബി.ജെ.പിയുടെ ഹര്‍ത്താല്‍ അപഹാസ്യം: വനിത മതില്‍ കേരളത്തെ അന്ധകാരത്തിലേക്ക് നയിക്കും - രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
December 14, 2018
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: ബി ജെ പിയുടെ ഹര്‍ത്താല്‍ അപഹാസ്യമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രക്തസാക്ഷിയെ കിട്ടാന്‍ എന്തിനാണ് ഇത്ര ബുദ്ധിമുട്ടുന്നതെന്ന് ബിജെപി വ്യക്തമാക്കണം. ബി.ജെ.പി ഹര്‍ത്താല്‍ പാര്‍ട്ടിയായിമാറിയിരിക്കുന്നുവെന്നും. ഇത്തരം സമരങ്ങള്‍ അവസാനിപ്പിക്കാന്‍ ബിജെപി നേതൃത്വം തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വനിതാ മതില്‍ കേരളത്തെ അന്ധകാരത്തിലെത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വനിതാ മതില്‍ വര്‍ഗ്ഗീയ മതിലാണെന്ന വാദത്തില്‍ യു.ഡി.എഫ് ഉറച്ച് നില്‍ക്കുന്നു. യു.ഡി.എഫിനോട് ആഭിമുഖ്യമുള്ളവര്‍ വനിതാ മതിലില്‍ പങ്കെടുക്കില്ലെന്നും. വനിതാ മതിലില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയണമെന്നും അദ്ദേഹം പറഞ്ഞു
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10