Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ബി.ജെ.പി. സി.പി.എം. ബന്ധം ദിനം പ്രതി വെളിവാകുന്നു ; കെ.മുരളീധരന്‍

ബി.ജെ.പി. സി.പി.എം. ബന്ധം ദിനം പ്രതി വെളിവാകുന്നു ; കെ.മുരളീധരന്‍
പാലക്കാട്: ബി.ജെ.പി.ക്ക് വേണ്ടി തൃശ്ശൂര്‍പൂരം കലക്കിയിട്ട് എം.പി.സ്ഥാനം താലത്തില്‍ വെച്ച് കൊടുത്തത് സി.പി.എമ്മാണെന്ന് മുന്‍ കെ.പി.സി.സി.പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു. വള്ളത്തോള്‍ നഗറില്‍ നടന്ന യു.ഡി.എഫ്.പൊതുയോഗ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. സി.പി.എമ്മിന് ബി.ജെ.പി.ക്ക് എം.പി.യെ കൊടുത്തത് കൊണ്ട് നേട്ടംമാത്രമാണുണ്ടായത്. കരുവന്നൂര്‍ബാങ്ക് തട്ടിപ്പ്,ഇ.ഡി.അന്വേഷണം,എ.സി.മൊയ്തീന്‍,സി.പി.എം.പാര്‍ട്ടി ജില്ലാസെക്രട്ടറി എം.എം.വര്‍ഗീസ് എന്നവരെ ചോദ്യം ചെയ്യല്‍, ലാവ്ലിന്‍ കേസ് തുടങ്ങി എന്തൊക്കെയായിരുന്നു. ഇപ്പോള്‍ സുരേഷ്ഗഗോപി പറഞ്ഞത് പോലെ എല്ലാം മായാജാലമായി കഴിഞ്ഞുവെന്നും കെ.മുരളീധരന്‍ പറഞ്ഞു.

Related articles

See all
Popular News

അട്ടപ്പാടിയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി; രക്ഷാദൗത്യം ആരംഭിച്ച് വനം...

Popular News

"സംസ്ഥാനത്തോടുള്ള കൊടുംചതി, രാത്രിയിലെത്തിയ കള്ളനെപ്പോലെ കേന്ദ്രനീക്കം": തിരുവോണ നാളില്‍ യ...

Popular News

പാലക്കാട് ഡിവിഷനെ തകര്‍ക്കാന്‍ അനുവദിക്കില്ല; ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുമെന്ന്...

Popular News

രമേഷ് പിഷാരടി എംഎല്‍എ വാക്ക് പാലിച്ചു: വനിതകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കി പാലക്കാട് സിറ്...