Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മലപ്പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് മന്ത്രി നിയമസഭയിൽ

മലപ്പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് മന്ത്രി നിയമസഭയിൽ
മലപ്പുറം: മലപ്പുറം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മന്ത്രി കെ രാജു നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ആശങ്ക വേണ്ടെന്നും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കൊക്കുകൾ ചത്തത് പക്ഷിപ്പനിമൂലമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം കോഴിക്കോട്ടും നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ പക്ഷിപ്പനി കണ്ടെത്തിയ പ്രദേശങ്ങളിൽ മൂന്നുമാസത്തേക്ക് വളർത്തുപക്ഷികളെ വളർത്താൻ അനുമതിയില്ലെന്ന് മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. പ്രദേശത്തിന്‍റെ പത്ത് കിലോ മീറ്റർ പരിധിയിൽ വളർത്തുപക്ഷികളെ കൊണ്ടുവരാനോ പുറത്തേക്ക് കൊണ്ടുപോകാനോ പാടില്ല.

Related articles

See all
Latest News

വൈദ്യുതി ചാർജ് വർധന: കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ നാളെ മുസ്‌ലിം ലീഗ് ധർണ്ണ

Kerala

ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേർത്ത് സ്വർണ്ണക്കടത്ത്; കരിപ്പൂരില്‍ 1 കോടിയുടെ സ്വർണ്ണവുമായി 1...

Kerala

കരിപ്പൂരില്‍ 1 കോടി രൂപയുടെ സ്വർണ്ണമിശ്രിതം പിടികൂടി; രണ്ടുപേർ പിടിയില്‍

Kerala

വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി; കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു: സം...

Save your stories

Sign in