Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബികാസ് രഞ്ജൻ ഭട്ടാചാര്യ രാജ്യസഭയിലേക്കെത്തിയത് കോൺഗ്രസ് പിന്തുണയോടെയെന്ന് പറയാതെ ദേശാഭിമാനി; 26 സീറ്റുകൾ മാത്രമുള്ള സിപിഎം സ്വന്തം നിലയിൽ എങ്ങനെ വിജയിച്ചുവെന്ന് സമൂഹമാധ്യമങ്ങൾ

ബികാസ് രഞ്ജൻ ഭട്ടാചാര്യ രാജ്യസഭയിലേക്കെത്തിയത് കോൺഗ്രസ് പിന്തുണയോടെയെന്ന് പറയാതെ ദേശാഭിമാനി; 26 സീറ്റുകൾ മാത്രമുള്ള സിപിഎം സ്വന്തം നിലയിൽ എങ്ങനെ വിജയിച്ചുവെന്ന് സമൂഹമാധ്യമങ്ങൾ
തിരുവനന്തപുരം: പശ്ചിമ ബംഗാളിൽ നിന്ന് രാജ്യസഭയിലേക്ക് സിപിഎമ്മിന്‍റെ ബികാസ് രഞ്ജൻ ഭട്ടാചാര്യയും തൃണമൂൽ കോൺഗ്രസിന്‍റെ നാല് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരുന്നു. ബികാസ് രഞ്ജനിലൂടെ രാജ്യസഭയിൽ ബംഗാളിൽ നിന്നുള്ള സിപിഎം പ്രാതിനിധ്യം ഇടവേളയ്ക്കുശേഷം തിരിച്ചുകിട്ടിയെന്നും വാർത്തയിലുണ്ട്. എന്നാൽ കോൺഗ്രസ് പിന്തുണയോടെയാണ് ബികാസ് രഞ്ജൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതെന്ന സത്യം ദേശാഭിമാനി സൗകര്യപൂർവം വിസ്മരിക്കുകയാണുണ്ടായത്. ഇതിനെതിരെ രൂക്ഷവിമർശനമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. താൻ കോൺഗ്രസ്-സിപിഎം സംയുക്ത സാഥാനാർത്ഥിയാണെന്ന് ബികാസ് രഞ്ജൻ ഭട്ടാചാര്യതന്നെ സമ്മതിച്ചിട്ടും, കോൺഗ്രസ് പിന്തുണയോടെയാണ് സഭയിലെത്തിയതെന്നു പറയാൻ സിപിഎം കേരള ഘടകത്തിന് എന്തിത്ര നാണക്കേടെന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയർന്നുകേൾക്കുന്നു. ഈ നിർണായക ഘട്ടത്തിലും അന്ധമായ കോൺഗ്രസ് വിരോധം പേറി നടക്കുകയാണ് സിപിഎം കേരള ഘടകം.

Related articles

See all
Popular News

മാസപ്പടി കേസില്‍ തിരക്കിട്ട നീക്കങ്ങളുമായി ഇഡി; ദുബായില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

Popular News

'എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ല?'; എതിര്‍പ്പ് നോക്കി നിന്നിട്ട് ഇപ്പോള്‍ നിലവിളിച...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

ദിലീഷ് പോത്തനും വിനീതും കേന്ദ്ര കഥാപാത്രങ്ങള്‍; മിസ്റ്ററി ത്രില്ലറുമായി 'ഭൗമ' റിലീസിനൊരുങ്...

Save your stories

Sign in