Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രതികള്‍ കേരളം കടന്നത് മുഖ്യമന്ത്രിയുടെ അറിവോടെ; അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാകണമെന്ന് ബെന്നി ബെഹനാന്‍ എം.പി

പ്രതികള്‍ കേരളം കടന്നത് മുഖ്യമന്ത്രിയുടെ അറിവോടെ; അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാകണമെന്ന് ബെന്നി ബെഹനാന്‍ എം.പി
  കൊച്ചി: സ്വർണ്ണകള്ളക്കടത്ത് കേസിലെ പ്രതികളെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോഴും സംരക്ഷിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹനാന്‍ എം.പി. കേസ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  പ്രതികള്‍ക്ക് ബെംഗളൂരുവിലെത്താന്‍ അവസരമൊരുക്കിയത് ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിയും മുഖ്യമന്ത്രിക്ക് ഒത്താശ ചെയ്യുന്ന ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥരുടേയും സംരക്ഷണയിലാണ്.  തന്‍റെ മുന്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ അവധിയില്‍ പോകാന്‍ ഉപദേശിച്ച മുഖ്യമന്ത്രിയും സംഘവും തന്നെയാണ് സ്വപ്നയെ ഒളിവില്‍ പാർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്ന  ആവശ്യം വീണ്ടും യുഡിഎഫ് വീണ്ടും ആവർത്തിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു. https://www.facebook.com/BennyBehanan.official/videos/1994718374030852

Related articles

See all
Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Save your stories

Sign in