Logo
CHANGE MODE
Sat, Jun 06, 2026 • 10:19 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

വിമാനത്തിലെ മർദ്ദനം: ഇ.പിക്കെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി സഭയില്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 07, 2022
1 min read Updated: June 06, 2026
Share:

വിമാനത്തിലെ മർദ്ദനം: ഇ.പിക്കെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി സഭയില്‍
  തിരുവനന്തപുരം: വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചു എന്ന പരാതിയിൽ ഇ.പി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലല്ല ജയരാജനെതിരെ കേസ് എടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഇ.പി ജയരാജനെതിരെ കേസെടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ നയം ഇരട്ട നീതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ജയരാജനെതിരേ കേസെടുക്കേണ്ടെന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം നിയമസഭയെ അറിയിക്കുകയായിരുന്നു. പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടെന്ന് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എംഎൽഎമാരായ സണ്ണി ജോസഫ്, കെ ബാബു, എ.പി അനിൽകുമാർ, ഉമാ തോമസ് എന്നിവരുടെ ചോദ്യങ്ങൾക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10