Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കിലോയ്ക്ക് 90 രൂപ വരെ! സംസ്ഥാനത്ത് നേന്ത്രപ്പഴ വില കുതിക്കുന്നു

കിലോയ്ക്ക് 90 രൂപ വരെ! സംസ്ഥാനത്ത് നേന്ത്രപ്പഴ വില കുതിക്കുന്നു
  തിരുവനന്തപുരം: കുതിച്ചുയർന്ന് നേന്ത്രപ്പഴവില. സംസ്ഥാനത്തെ പച്ചക്കറി വില സാധാരണക്കാരന് താങ്ങാനാവാത്ത സാഹചര്യത്തിനിടെയാണ് നേന്ത്രപ്പഴത്തിനും ഞാലിപ്പൂവൻ പഴത്തിനുമടക്കം തീവിലയായത്. സംസ്ഥാനത്ത് നേന്ത്രപ്പഴം ചില്ലറവിപണിയിൽ കിലോയ്ക്ക് 80 മുതൽ 90 രൂപ വരെയാണ് നിലവിലെ വില. ഞാലിപ്പൂവൻ പഴം 90 മുതൽ 100 വരെയും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ കൃഷിനാശവും അന്യസംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി കുറഞ്ഞതുമാണ് ചില്ലറ വിപണിയിലെ ഈ വിലക്കയറ്റത്തിന് കാരണം. ഓണം അടുക്കുന്നതോടുകൂടി നേന്ത്രപ്പഴത്തിന് ഇനിയും വിലക്കയറ്റമുണ്ടാവുമെന്നാണ് കച്ചവടക്കാർ പറയുന്നത്. ഉപ്പേരിയും ശർക്കര വരട്ടിയുമടക്കം ഓണസദ്യയിൽ നിന്നും ഒഴിവാക്കാനാവാത്ത വിഭവങ്ങൾ തയാറാക്കാൻ നേന്ത്രപ്പഴം വേണമെന്നതാണ് ഈ വിലക്കയറ്റത്തിന് കാരണം. പച്ചക്കറിയുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വിലക്കയറ്റത്തില്‍ ജനം പൊറുതിമുട്ടിയിരിക്കുന്നതിനിടെയാണ് നേന്ത്രപ്പഴത്തിന്‍റെയും വിലക്കയറ്റം.

Related articles

See all
Popular News

'സംസ്ഥാനത്ത് കാലവർഷ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കും'; സുരക്ഷ ഉറപ്പാക്കാൻ വകുപ്പുകൾക്ക് മുഖ്...

Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Save your stories

Sign in