Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആശാവര്‍ക്കര്‍മാര്‍ക്ക് സ്വന്തം നിലയില്‍ ആയിരം രൂപ ഇന്‍സെന്റീവ് : തൊടിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാതൃകാ നടപടി

ആശാവര്‍ക്കര്‍മാര്‍ക്ക് സ്വന്തം നിലയില്‍ ആയിരം രൂപ ഇന്‍സെന്റീവ് : തൊടിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാതൃകാ നടപടി
കൊല്ലം ജില്ലയിലെ തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് ആശാവര്‍ക്കര്‍മാര്‍ക്ക് സ്വന്തം നിലയില്‍ ആയിരം രൂപ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിച്ചു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ ബഡ്ജറ്റില്‍ ആണ് ഇതിനുള്ള തുക വക കൊള്ളിച്ചത്. 46 ആശാപ്രവര്‍ത്തകരാണ് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. സമരം തുടരുന്ന ആശാവര്‍ക്കര്‍മാരോട് സംസ്ഥാനസര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുമ്പോഴാണ് യുഡിഎഫ് ഭരിക്കുന്ന തൊടിയൂര്‍ പഞ്ചായത്ത് മാതൃകാപരമായ തീരുമാനമെടുത്തത്. ഇതേ മാതൃക പിന്തുടര്‍ന്ന് സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ആശമാര്‍ക്ക് ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കുന്നതിനെ കുറച്ച് കോണ്‍ഗ്രസും യുഡിഎഫും ചര്‍ച്ച ചെയ്യുകയാണ്.ഇതിന്റെ നിയമവശങ്ങള്‍ കൂടി പരിശോധിച്ചു തനത് ഫണ്ടില്‍ നിന്ന് ഇവരുടെ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള തീരുമാനം എടുക്കുവാനാണ് ലക്ഷ്യമിടുന്നത്.  

Related articles

See all
Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Latest News

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം; അവകാശ പോരാട്ടങ്ങളുടെ ഓർമ്മപ്പെടുത്തലുമായി വീണ്ടുമൊരു മാർച്ച...

Latest News

Sister Sabina wins gold| മൈതാനത്ത് വിസ്മയമായി സിസ്റ്റര്‍ സബിന: തിരുവസ്ത്രത്തില്‍ നഗ്‌നപാദയ...

Latest News

ASHA Strike| സമരവുമായി മുഖ്യമന്ത്രിയുടെ വീട്ടിലേയ്ക്ക് ആശമാര്‍ എത്തുന്നു, ക്‌ളിഫ് ഹൗസ് മാര...

Save your stories

Sign in