Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'ഇന്ന് എന്‍റെ കുടുംബത്തോടൊപ്പം, സ്വയം ശുചിത്വം പാലിച്ച് കൊവിഡിനെ പ്രതിരോധിക്കാം'; ജനതാ കർഫ്യൂവിന് പിന്തുണയുമായി അന്‍വര്‍ സാദത്ത് എംഎല്‍എ

'ഇന്ന് എന്‍റെ കുടുംബത്തോടൊപ്പം, സ്വയം ശുചിത്വം പാലിച്ച് കൊവിഡിനെ പ്രതിരോധിക്കാം'; ജനതാ കർഫ്യൂവിന് പിന്തുണയുമായി അന്‍വര്‍ സാദത്ത് എംഎല്‍എ
കൊച്ചി: ജനതാ കർഫ്യൂവിന് പൂർണ പിന്തുണയുമായി അന്‍വര്‍ സാദത്ത് എംഎല്‍എ. കൊവിഡിനെ നേരിടാൻ ജനം സ്വയം നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. രാജ്യത്ത് രോഗത്തെ തടയാൻ ഇത് പ്രചോദനമാകും. ഓരോരുത്തരും സ്വയം ശുചിത്വം പാലിക്കുകയും വീടും പരിസരവും ശുചിയാക്കുകയും ചെയ്യണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു. ആരോഗ്യവകുപ്പിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Popular News

താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് ആശ്വാസം; വണ്ടൂൂരിൽ മഞ്ഞപ്പിത്ത പരിശോധനകൾ...

Popular News

എല്‍.ഡി.എഫ് മദ്യനയം സമൂഹത്തിന് യോജിച്ചതല്ല; പുതിയ നയപ്രഖ്യാപനം അടുത്ത മാസം: മന്ത്രി എം ലിജ...

Popular News

പിന്നാക്ക മേഖലകളിലെ കുട്ടികള്‍ക്ക് മികച്ച പഠനസൗകര്യങ്ങളുമായി UDF സർക്കാര്‍; അരിമണൽ ഗവ. എൽ....

Save your stories

Sign in