Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊല്ലം ബൈപ്പാസിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; ആംബുലൻസ് കത്തി നശിച്ചു; മൂന്നു പേർക്ക് പരുക്ക്

കൊല്ലം ബൈപ്പാസിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; ആംബുലൻസ് കത്തി നശിച്ചു; മൂന്നു പേർക്ക് പരുക്ക്
കൊല്ലം ബൈപ്പാസിൽ കല്ലുന്താഴത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. ആംബുലൻസ് കത്തി നശിച്ചു. സമീപത്തെ കുഴിയിലേക്ക് മറിഞ്ഞാണ് ആംബുലൻസ് കത്തിനശിച്ചത്. പുലർച്ചെ 4.45 നായിരുന്നു അപകടം. ആംബുലൻസിലുണ്ടായിരുന്ന മൂന്നു പേർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൊട്ടാരക്കരയിൽ നിന്നും രോഗിയുമായി കൊല്ലത്തേക്കു വന്ന ആംബുലൻസും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കല്ലുംതാഴം ജംഗ്ഷനിലാണ് കുട്ടിയിടിച്ചത്.

Related articles

See all
Kerala

കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala

ഭീഷണിയായി 'കുട്ടി ക്രിമിനല്‍സ്' ; കൊല്ലത്തും കളമശേരി മോഡൽ ആക്രമണം

Kerala

ഓണ്‍ലൈന്‍ പഠനം : വിദ്യാർത്ഥികള്‍ക്ക് യു.ഡി.എഫ് കണ്‍വീനർ എം.എം ഹസന്‍ ടി.വി വിതരണം ചെയ്തു

Kerala

കശുവണ്ടിമേഖലയുടെ പുനരുജ്ജീവനത്തിന് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ അടിയന്തരമായി നടപ്പിലാക്കണം :...

Save your stories

Sign in