Logo
CHANGE MODE
Fri, Jun 05, 2026 • 06:49 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാല്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 04, 2024
1 min read Updated: June 04, 2026
Share:

ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാല്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
  ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാല്‍ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. നെഹ്റു കോൺഗ്രസ് ഭവന്‍റെ മുന്നിൽ നിന്നും വെള്ളക്കിണർ ജംഗ്ഷൻ വഴി കളക്ടറേറ്റിലേക്ക് നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് കെ.സി. വേണുഗോപാൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാനായി എത്തിയത്. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ്‌ ചെന്നിത്തല, ഡിസിസി പ്രസിഡന്‍റ്‌ ബാബു പ്രസാദ്, മുൻ മന്ത്രി കെ.സി. ജോസഫ്, കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം എം. ലിജു, കനയ്യ കുമാർ, ജെബി മേത്തർ, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.എം. നസീർ, കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ, യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ. ബി. രാജശേഖരൻ തുടങ്ങി നിരവധി  നേതാക്കളും പ്രവർത്തകരും കെ.സി. വേണുഗോപാലിന്‍റെ പത്രികാസമർപ്പണത്തിന് സന്നിഹിതരായിരുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10