Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എകെജി സെന്‍റര്‍ സംഭവം ജയരാജന്‍റെ തിരക്കഥ; ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ല: കെ സുധാകരന്‍ എംപി

എകെജി സെന്‍റര്‍ സംഭവം ജയരാജന്‍റെ തിരക്കഥ; ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ല: കെ സുധാകരന്‍ എംപി
  തിരുവനന്തപുരം: എകെജി സെന്‍റർ സംഭവം ഇടുമുന്നണി കണ്‍വീനർ ഇ.പി ജയരാജന്‍റെ തിരക്കഥയെന്ന് ആവർത്തിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. പ്രതി ആരാണെന്ന് ജയരാജന് മാത്രമേ അറിയാവൂ. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെതിരെയുള്ള ഇ.പി ജയരാജന്‍റെ ആരോപണം കലാപാഹ്വാനത്തിന് തുല്യമായിരുന്നുവെന്ന് കെ സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി. ആരോപണത്തിന് പിന്നാലെ കോൺഗ്രസ് പാർട്ടി ഓഫീസുകൾ വ്യാപകമായി അക്രമിക്കപ്പെട്ടു.  ജയരാജനിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിൽ നിയമ സാധുത തേടുമെന്നും കെ സുധാകരന്‍ എംപി വ്യക്തമാക്കി.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in