Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എഐ ക്യാമറ പണി തുടങ്ങി; ആദ്യ ദിനം 28,891 നിയമലംഘനങ്ങള്‍; കൂടുതല്‍ കൊല്ലത്ത്, കുറവ് മലപ്പുറത്ത്

എഐ ക്യാമറ പണി തുടങ്ങി; ആദ്യ ദിനം 28,891 നിയമലംഘനങ്ങള്‍; കൂടുതല്‍ കൊല്ലത്ത്, കുറവ് മലപ്പുറത്ത്
  തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് ആദ്യ ദിനം ക്യാമറയിൽ കുടുങ്ങിയത് 28,891 പേർ. കൊല്ലത്താണ് ആദ്യദിനം ഏറ്റവും കൂടുതൽ നിയമലംഘകരെ ക്യാമറ കണ്ടെത്തിയത്. 4,776 പേരെ യാണ് ക്യാമറ പിടികൂടി പിഴ ചുമത്തിയത്. ആദ്യ ദിനം മലപ്പുറത്താണ് ഏറ്റവും കുറവ്  ഗതാഗത നിയമങ്ങൾ ലംഘിച്ചത്. 545 നിയമലംഘനങ്ങളാണ് മലപ്പുറത്ത് കണ്ടെത്തിയത്. ആദ്യ ദിനം ക്യാമറ കണ്ടെത്തിയവർക്ക് പിഴയുടെ ചെലാൻ അയയ്ക്കുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ തടസമായി. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന കുട്ടികളെ പിഴയിൽ നിന്നും ഒഴിവാക്കുന്നതിനായി കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. കുട്ടിയുടെ ഉയരം നോക്കി പിഴ ചുമത്തുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in