Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആഡംബര കാറുകളിൽ സാഹസിക യാത്ര; വിദ്യാര്‍ത്ഥികളുടെ അതിരുവിട്ട ഓണാഘോഷത്തില്‍ കേസെടുത്ത് എംവിഡി

ആഡംബര കാറുകളിൽ സാഹസിക യാത്ര; വിദ്യാര്‍ത്ഥികളുടെ അതിരുവിട്ട ഓണാഘോഷത്തില്‍ കേസെടുത്ത് എംവിഡി
  കോഴിക്കോട്: ഫാറൂഖ് കോളേജിൽ ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളുടെ സാഹസിക വാഹന യാത്രയ്ക്കെതിരെ കേസെടുത്ത് മോട്ടോർ വാഹനവകുപ്പ്. വാഹന ഉടമകൾക്ക് നോട്ടീസ് നൽകി. വാഹനത്തിന്‍റെ മുകളിലും ഡോറിലുമായാണ് വിദ്യാർത്ഥികൾ റോഡിലൂടെ യാത്ര നടത്തിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് സംഭവം ഉണ്ടായത്. സാഹസിക യാത്രയിൽ ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്നു. കൂടാതെ റോഡിലൂടെ യാത്ര ചെയ്യുന്ന മറ്റു യാത്രക്കാർക്ക് അസൗകര്യം ഉണ്ടാക്കുന്ന തരത്തിലായിരുന്നു വിദ്യാർത്ഥികളുടെ യാത്ര. നാട്ടുകാർ തന്നെയാണ് വിദ്യാർത്ഥികളുടെ ഈ സാഹസിക യാത്ര ചിത്രീകരിച്ചത്.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in