Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

സംവിധായകനും നടനുമായ ജൂഡ് ആന്‍റണിക്ക് പരിക്ക്

സംവിധായകനും നടനുമായ ജൂഡ്  ആന്‍റണിക്ക് പരിക്ക്
സംവിധായകനും നടനുമായ ജൂഡ് ആന്‍റണിക്ക് പരിക്ക്. ആലപ്പുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന വരയൻ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് പരിക്കേറ്റത്. ബോട്ടിൽ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ജൂഡിന് പരിക്ക് പറ്റിയത്. സിജു വില്‍സണ്‍, ലിയോണ ലിഷോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വരയന്‍. സത്യം സിനിമാസിന്‍റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി യാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related articles

See all
District

ആ വാക്ക് വെറും വാക്കായിരുന്നില്ല ; സുജാതയമ്മയ്ക്ക് ഇനി അന്തിയുറങ്ങാം ഈ സ്‌നേഹവീട്ടില്‍

Popular News

ബോളിവുഡിലേക്ക് ചുവടുവെച്ച് എം. പത്മകുമാർ; സണ്ണി ഡിയോൾ ചിത്രം 'സൂര്യ'യുടെ ഫസ്റ്റ് ലുക്ക് പു...

Popular News

ആദ്യ ദിനം 4 കോടിയുടെ റെക്കോർഡ് പ്രീസെയിൽസ്; 'ജയിലർ 2' വരുന്നു, കേരളത്തിൽ 24 മണിക്കൂർ മാരത്...

Popular News

ജിയോ ബേബി - റോഷന്‍ മാത്യു ചിത്രം 'ഹ്യൂമന്‍' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്; നിര്‍മ്മാണം സ്‌പ...

Save your stories

Sign in