Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെഎസ്ആർടിസിക്കും പ്രൈവറ്റ് ബസിനും ഇടയില്‍പ്പെട്ട് സ്കൂട്ടർ മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം | VIDEO

കെഎസ്ആർടിസിക്കും പ്രൈവറ്റ് ബസിനും ഇടയില്‍പ്പെട്ട് സ്കൂട്ടർ മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം | VIDEO
  തിരുവനന്തപുരo: കരകുളത്ത് സ്കൂട്ടർ കെഎസ്ആർടിസി സ്വിഫ്റ്റില്‍ തട്ടിയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കരളകുളം പാലം ജംഗ്ഷനിൽ ഇന്ന് രാവിലെ ആയിരുന്നു അപകടം. ഭർത്താവ് ജോയിയോടൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഏലിയാവൂർ വേങ്കോട്ടുകാവ് വടക്കുംകര വീട്ടിൽ ഗീത ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗീതയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭർത്താവ് ജോയിക്ക് നിസാരമായ പരിക്കേറ്റു. അപകടം കണ്ടിട്ടും കെഎസ്ആർടിസി ബസ് നിർത്താതെ പോയെന്ന് ജോയി പോലീസിനോട് പറഞ്ഞു. പാലത്തിന് തൊട്ടുമുമ്പ് നിർത്തിയിട്ടിരുന്ന പ്രൈവറ്റ് ബസിനും എതിരെവന്ന കെഎസ്ആർടിസി ബസിനും ഇടയില്‍ സ്കൂട്ടർ മറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.   [video width="478" height="850" mp4="https://jaihindtv.in/wp-content/uploads/2024/08/Karakulam-Accident.mp4.mp4"][/video]

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in