Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മലപ്പുറം എടക്കര ടൗണിൽ കാട്ടുപോത്തിറങ്ങി; വനത്തിലേക്ക് കയറ്റിവിടാന്‍ ശ്രമം | VIDEO

മലപ്പുറം എടക്കര ടൗണിൽ കാട്ടുപോത്തിറങ്ങി; വനത്തിലേക്ക് കയറ്റിവിടാന്‍ ശ്രമം | VIDEO
  മലപ്പുറം: എടക്കര ടൗണിൽ കാട്ടുപോത്തിറങ്ങി. ഇന്നു പുലർച്ചെ 4 മണിക്കാണ് എടക്കര ടൗണിൽ കാട്ടുപോത്തിനെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കാട്ടുപോത്തിനെ ടൗണിൽ നിന്ന് തുരത്തി. സ്വകാര്യ ഭൂമിയിൽ തുടരുന്ന കാട്ടുപോത്തിനെ വനത്തിലേക്ക് തിരികെ കയറ്റിവിടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.   https://www.facebook.com/JaihindNewsChannel/videos/1578941442916351

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in