Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

WAYANAD| വയനാട്ടില്‍ വന്‍ കവര്‍ച്ചാ സംഘം പിടിയില്‍; മഹാരാഷ്ട്രയില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടി

WAYANAD|  വയനാട്ടില്‍ വന്‍ കവര്‍ച്ചാ സംഘം പിടിയില്‍; മഹാരാഷ്ട്രയില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടി
വയനാട്ടില്‍ വന്‍ കവര്‍ച്ചാ സംഘം പിടിയില്‍. മഹാരാഷ്ട്രയില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത് കടന്ന സംഘത്തെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. വയനാട് കൈനാട്ടിയില്‍ വച്ച് കല്‍പ്പറ്റ പോലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്തുടര്‍ന്ന് മഹാരാഷ്ട്ര പോലീസും വയനാട്ടിലെത്തിയിരുന്നു. പാലക്കാട് സ്വദേശികളായ ആറംഗ സംഘമാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. പ്രതികളില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. രണ്ട് വാഹനങ്ങളാണ് പ്രതികള്‍ കവര്‍ച്ചയ്ക്കായി ഉപയോഗിച്ചത്. ഇതില്‍ ഒരു വാഹനത്തിലുണ്ടായിരുന്ന സംംഘമാണ് പിടിയിലായത്. അടുത്ത വാഹനങ്ങളിലുണ്ടായിരുന്നവരും പൊലീസിന്റെ നിരീക്ഷണത്തിലാണെന്നാണ് സൂചന.

Related articles

See all
Popular News

'അദ്ദേഹം എന്നെ മകളെന്നു വിളിച്ചു, ഞാന്‍ മലയാളി അച്ഛന്‍ എന്നും': ചെറുവയല്‍ രാമന്റെ വേര്‍പാട...

Popular News

പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും

Popular News

പാരമ്പര്യ നെല്‍വിത്തുകളുടെ കാവലാള്‍ വിടപറയുമ്പോള്‍: ചെറുവയല്‍ രാമനുമായുള്ള പ്രിയങ്ക ഗാന്ധി...

Popular News

നെല്ലച്ഛന്‍' ചെറുവയല്‍ രാമന്‍ അന്തരിച്ചു; വിടവാങ്ങിയത് കാര്‍ഷിക പൈതൃകം കാത്ത പത്മശ്രീ ജേതാ...

Save your stories

Sign in