Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളം ആർക്കൊപ്പം? വിധിദിനത്തിൽ നെഞ്ചിടിപ്പോടെ മുന്നണികൾ

കേരളം ആർക്കൊപ്പം? വിധിദിനത്തിൽ നെഞ്ചിടിപ്പോടെ മുന്നണികൾ



രാഷ്ട്രീയ കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 43 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ദൃശ്യമാകുന്നത്.കളമശ്ശേരിയിലെ മൂന്നാം നമ്പർ സ്ട്രോങ്ങ് റൂം തുറക്കാൻ കഴിയാത്തതിനെ തുടർന്ന് പൂട്ട് തകർക്കാനുള്ള നീക്കത്തിലാണ് അധികൃതർ.

യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ ഒൻപത് മണിയോടെ കൃത്യമായ ഫലസൂചനകൾ ലഭ്യമാകും.അതേസമയം പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടക്കം മുതൽ ആധിപത്യം പുലർത്തുന്നു.വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി സംസ്ഥാനത്തെ പൂർണ്ണരൂപം തെളിയുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിരിക്കുന്നത്. ഓരോ മണ്ഡലത്തിലെയും തത്സമയ മാറ്റങ്ങൾ ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നതാണ്.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in