തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട നാളെ അടക്കുമ്പോൾ സംഘർഷഭരിതമായ ഒരു ദർശനകാലയളവാണ് കടന്നുപോകുന്നത്. സുപ്രീം കോടതി വിധിയുടെ പിൻബലവുമായി ഒമ്പത് യുവതികളാണ് ഇതുവരെ മലകയറാൻ എത്തിയത്. കടുത്ത പ്രതിഷേധത്തെ തുടർന്ന് ദർശനം നേടാനാകാതെ എല്ലാവർക്കും മടങ്ങേണ്ടി വന്നു.
https://www.youtube.com/watch?v=8_QOMj9p1C4
ശബരിമല നട നാളെ അടയ്ക്കും; മലകയറാനെത്തിയത് ഒമ്പത് യുവതികള്‍