Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാടാമ്പുഴ കേന്ദ്രീകരിച്ച് പ്ലസ് വൺ വിദ്യാർത്ഥിയെ പതിനാറ് പേർ ലൈംഗികമായി പീഡിപ്പിച്ചു; ഏഴുപേർ അറസ്റ്റില്‍

കാടാമ്പുഴ കേന്ദ്രീകരിച്ച് പ്ലസ് വൺ വിദ്യാർത്ഥിയെ  പതിനാറ് പേർ ലൈംഗികമായി പീഡിപ്പിച്ചു; ഏഴുപേർ അറസ്റ്റില്‍
മലപ്പുറം കാടാമ്പുഴ കേന്ദ്രീകരിച്ച് പ്ലസ് വൺ വിദ്യാർത്ഥിയെ പതിനാറ് പേർ ലൈംഗികമായി പീഡിപ്പിച്ചു. ഏഴുപേർ അറസ്റ്റിലായി. കൽപ്പകഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കുറുക്കോൾ സ്വദേശി അബ്ദുൽ സമദ്, കല്ലിങ്ങലിൽ ഓട്ടോറിക്ഷ വർക്ക്ഷോപ്പ് നടത്തുന്ന ശിവദാസൻ, രണ്ടത്താണി സ്വദേശി സമീർ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസിൽ ഒരാൾകൂടി അറസ്റ്റിലാകാനുണ്ട്. ഇയാൾ ഒളിവിലാണ്. കാടാമ്പുഴ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കാടമ്പുഴ കല്ലാർമംഗലം മുഹമ്മദ് കോയ, കരിങ്കറായി മൊയതീൻകുട്ടി, കറവത്തനകത്ത് വടക്കേവളപ്പിൽ ലിയാക്കത്ത്, പുളിക്കൽ ജലീൽ എന്നിവരാണ് അറസ്റ്റിലായത്. ശിവദാസൻ വർക്ക് ഷോപ്പിൽ വെച്ചും, സമീർ തന്റെ വീട്ടിൽ വെച്ചുമാണ് കുട്ടിയെ പീഡിപ്പിച്ചത്.ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

Related articles

See all
Popular News

നെടുമ്പാശ്ശേരി കൂപ്പർ അപകടം; സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കും, പ്രതികളെ വീണ്ടും കസ്റ്റഡിയ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Popular News

ആലപ്പുഴയിൽ പോഷകാഹാരക്കുറവുകൊണ്ട് രണ്ടുവയസുകാരൻ മരിച്ച സംഭവം: മാതാപിതാക്കളുടെ ഭാഗത്തുനിന്ന്...

Save your stories

Sign in