കേരളത്തിന് 5 കോടിയുടെ സഹായവുമായി ഫാത്തിമ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ്
Jaihind TV News Report
Jaihind TV Web Desk
August 18, 2018
1 min read
•
Updated: June 03, 2026
പ്രളയക്കെടുതിയിലായ കേരളത്തിനായി ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് അഞ്ച് കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തു. ഇതിൽ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, നാല് കോടിയുടെ മരുന്നും സഹായ-സേവന പ്രവർത്തനങ്ങളുമാണ് നൽകുന്നതെന്ന് ഡോക്ടർ കെ.പി ഹുസൈൻ അറിയിച്ചു.
https://www.youtube.com/watch?v=JXzn0SSGrBc
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10