Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

വയനാട് പുഴയിൽ കുളിക്കാനിറങ്ങിയ 3 പേർ മുങ്ങി മരിച്ചു

വയനാട് പുഴയിൽ കുളിക്കാനിറങ്ങിയ 3 പേർ മുങ്ങി മരിച്ചു
വയനാട് മേപ്പാടി ചുളിക്കയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 3 പേർ മുങ്ങി മരിച്ചു. കാർത്തികേയൻ, ബിജിലാൽ എന്നിവരാണ് മരിച്ചത്. വയനാട് വിനോദ സഞ്ചാരത്തിനെത്തിയ ആലപ്പുഴ നിന്നുള്ള 6 അംഗ സംഘമാണ് അപകടത്തില്‍ പെട്ടത്. മറ്റ് മൂന്ന് പേരും സുരക്ഷിതരാണ്.

Related articles

See all
Latest News

അധ്യാപക ദിനത്തില്‍ ആശംസകള്‍ നേർന്ന് രാഹുല്‍ ഗാന്ധി

Latest News

വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ റോഡ് വികസനത്തിനായി 22.64 കോടി രൂപ അനുവദിച്ചു ; നടപടി രാഹു...

Latest News

വയനാട്ടിൽ യൂത്ത് കോൺഗ്രസ് നേതാവിനു നേർക്ക് ഡിവൈഎഫ്ഐ അക്രമം; വീട്ടിൽ നിന്നും വിളിച്ചിറക്കി...

Kerala

കേരളത്തിൽ വീണ്ടും കൊവിഡ് മരണം; ആലപ്പുഴ സ്വദേശിയുടെ പരിശോധന ഫലം പോസിറ്റീവ്; സംസ്ഥാനത്ത് ആകെ...

Save your stories

Sign in