ദുബായ് : യു എ ഇയില്‍ 240 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഒരാള്‍ ഇന്ന് മരിച്ചു. രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ, ഒമ്പതായി ഉയര്‍ന്നു. ഒപ്പം, ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1264 ആയി കൂടി. Related topics UAE corona Covid