Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യു എ ഇയില്‍ രണ്ടുപേര്‍ കൂടി മരിച്ചു: രാജ്യത്തെ മരണസംഖ്യ അഞ്ചായി ; 41 പുതിയ രോഗികള്‍,  ആകെ എണ്ണം 611 ആയി വര്‍ധിച്ചു

യു എ ഇയില്‍ രണ്ടുപേര്‍ കൂടി മരിച്ചു: രാജ്യത്തെ മരണസംഖ്യ അഞ്ചായി ; 41 പുതിയ രോഗികള്‍,  ആകെ എണ്ണം 611 ആയി വര്‍ധിച്ചു
ദുബായ് : യു.എ.ഇയില്‍ വീണ്ടും രണ്ട് കോവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടൊപ്പം, ഇന്ത്യക്കാര്‍ ഉള്‍പ്പടെ 41  രോഗികളില്‍ കൂടി, പുതിയതായി രോഗം സ്ഥിരീകരിച്ചു. യു.എ.ഇ ആരോഗ്യ മന്ത്രാലയമാണ് തിങ്കളാഴ്ച പുതിയ കണക്ക് പുറത്തുവിട്ടത്. ഇതോടെ, രാജ്യത്ത് കൊറോണ മൂലം മരിച്ചവരുടെ എണ്ണം അഞ്ചായി. 41 പുതിയ കോവിഡ് കേസുകള്‍ സഹിതം, ആകെ  രോഗബാധിതരുടെ എണ്ണം 611 ആയി. രണ്ടു പേരുടെ നില ഗുരുതരമാണെന്നും അറിയുന്നു. അതിനിടെ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ രോഗസൗഖ്യം പ്രാപിച്ചു. അതേസമയം, രാജ്യത്ത് ഇതിനകം 220000 പേരെ കോവിഡ് രോഗ പരിശോധനക്ക് വിധേയരാക്കി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in