Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

ദേശീയപാത 766-ലെ യാത്രാ നിരോധനം : 2 യുവജന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

ദേശീയപാത 766-ലെ യാത്രാ നിരോധനം : 2 യുവജന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി
ദേശീയപാത 766-ലെ യാത്രാ നിരോധനത്തിനെതിരെ യുവജന കൂട്ടായ്മ നടത്തുന്ന നിരാഹാരം നടത്തുന്ന യുവജന നേതാക്കളുടെ ആരോഗ്യനില വഷളായി. ആരോഗ്യനില വഷളായതിനെ തുടർന്ന് നിരാഹാര സമരം നടത്തിവന്നിരുന്ന രണ്ട് യുവജന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് നീക്കി. പ്രശാന്ത് മലവയലിനെയും, സംഷാദ് ബത്തേരിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവർക്ക് പകരക്കാരായി ദിപു പുത്തൻപുരയിലും, എം.ശ്രീജിത്തും പന്തലിൽ നിരാഹാരം ആരംഭിച്ചു https://www.youtube.com/watch?v=846mSa7f9K4

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in