Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊല്ലത്ത് സ്കൂട്ടര്‍ ടാങ്കറിലിടിച്ച് മൂന്ന് മരണം

കൊല്ലത്ത് സ്കൂട്ടര്‍ ടാങ്കറിലിടിച്ച് മൂന്ന് മരണം
Kollam Accident Death കൊല്ലം രാമൻകുളങ്ങരയിൽ സ്കൂട്ടർ ടാങ്കർ ലോറിയിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഫ്രാൻസിസ് 21, ജോസഫ് 19, സിജിൻ 21, എന്നിവരാണ് മരിച്ചത്. ഇവർ നീണ്ടകര പുത്തൻതോപ്പിൽ പടിഞ്ഞാറ്റതിൽ സ്വദേശികളാണ്. രാത്രി 1.45 ഓടെ  ദേശീയപാതയിൽ മാതൃഭൂമി ഓഫീസിന് സമീപമായിരുന്നു അപകടം.

Related articles

See all
Latest News

'കെ.കെ. ശൈലജയുടെ പരാതി നുണ ബോംബ്; ആരെയും അപമാനിക്കുന്ന രീതി യുഡിഎഫിനില്ല': വി.ഡി. സതീശന്‍

Kerala

കാറിന് തീപിടിച്ചു; പ്രാദേശിക മാധ്യമപ്രവർത്തകന് ദാരുണാന്ത്യം

Latest News

ജനസാഗരമായി നീണ്ടകര; രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേർന്ന് ആയിരങ്ങള്‍: ഐക്യസന്ദേശവുമായി യാത്ര ഒ...

Kerala

കൊല്ലത്ത് 14 കാരനെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടിലെ ക്വട്ടേഷന്‍; തമിഴ്നാട് സംഘത്തിലെ...

Save your stories

Sign in