Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യു.ഇ.യില്‍ 15 പേര്‍ക്ക് കൂടി കോവിഡ്-19 : രോഗബാധിതരുടെ എണ്ണം 113 ആയി

യു.ഇ.യില്‍ 15 പേര്‍ക്ക് കൂടി കോവിഡ്-19 : രോഗബാധിതരുടെ എണ്ണം  113 ആയി
  ദുബായ് : യു.എ.ഇയില്‍ 15 പേര്‍ക്ക് കൂടി കോവിഡ്-19 ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെയുള്ള രോഗികളുടെ എണ്ണം 113 ആയി. നിലവിലുള്ള എല്ലാ രോഗികളുടെയും ശാരീരിക സ്ഥിതി തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു. കിര്‍ഗിസ്ഥാന്‍, സെര്‍ബിയ, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, ആസ്‌ട്രേലിയ, ജര്‍മനി, യു.എസ്, ഗ്രീസ്, റഷ്യ, ഉക്രെയ്ന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ബ്രിട്ടന്‍, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടുപേര്‍ക്ക് വീതവുമാണ് ഇപ്പോള്‍ രോഗം കണ്ടെത്തിയത്. ഇവര്‍ക്കെല്ലാം ഇവിടെ മികച്ച ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in