Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കരിപ്പൂരില്‍ 1162 ഗ്രാം സ്വർണ്ണമിശ്രിതം പിടികൂടി; ഒരാള്‍ പിടിയില്‍

കരിപ്പൂരില്‍ 1162 ഗ്രാം സ്വർണ്ണമിശ്രിതം പിടികൂടി; ഒരാള്‍ പിടിയില്‍
  മലപ്പുറം: കരിപ്പൂർ എയർപോർട്ടിൽ 1162 ഗ്രാം സ്വർണ്ണമിശ്രിതം പിടികൂടി. പുലർച്ചെ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫർ സഹദ് ചോലഞ്ചേരി എന്ന യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണം പിടികൂടിയത്. ശരീര ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് 4 സ്വർണ്ണമിശ്രിത ക്യാപ്സ്യൂളുകൾ കണ്ടെത്തിയത്.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in