Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

108 ആംബുലന്‍സ് സമരം പിന്‍വലിച്ചു; ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ് നല്‍കും; മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ

108 ആംബുലന്‍സ് സമരം പിന്‍വലിച്ചു; ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ് നല്‍കും; മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന 108 ആംബുലന്‍സ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ജീവനക്കാരുടെ പ്രതിനിധികളുമായി മന്ത്രി ബിന്ദു കൃഷ്ണ നടത്തിയ മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് സമവായമായത്. ജീവനക്കാര്‍ക്ക് 4500 രൂപ ബോണസായി നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. സമരം സമാധാനപരമായി ഒത്തുതീര്‍പ്പാക്കാന്‍ സാധിച്ചതായി ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി അറിയിച്ചു. 

2025-26 വര്‍ഷത്തെ ബോണസുമായി ബന്ധപ്പെട്ട് മാനേജ്മെന്റും ജീവനക്കാരുടെ സംഘടനകളും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് സമരത്തിലേക്ക് നയിച്ചത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 17 മുതല്‍ പണിമുടക്കാനായിരുന്നു '108 ആംബുലന്‍സ് എംപ്ലോയീസ് യൂണിയന്‍' തീരുമാനിച്ചിരുന്നത്. അടിയന്തര സേവനമായതിനാല്‍ പണിമുടക്ക് അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ കര്‍ശന നിലപാടെടുത്തിരുന്നു. സമരം തടയാനായി 'എസ്മ' പ്രയോഗിക്കുന്നതിനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അദ്ദേഹം കത്തയക്കുകയും ചെയ്തിരുന്നു.

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

മാസപ്പടിയിലും ഹവാല ഇടപാടിലും കുരുക്ക്; പിണറായിക്കും റിയാസിനും വീണയ്ക്കും എതിരായ എഫ്.ഐ.ആർ വ...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായിയും ഭാര്യ കമലയും വിദേശത്ത് കഴിഞ്ഞത് 123 ദിവസങ്ങ...

Save your stories

Sign in