Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കുവൈത്തില്‍ ഒരു ഇന്ത്യക്കാരനടക്കം പത്തു പേര്‍ക്ക് കൂടി കൊവിഡ് ; 11 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കുവൈത്തില്‍ ഒരു ഇന്ത്യക്കാരനടക്കം  പത്തു പേര്‍ക്ക് കൂടി കൊവിഡ് ;  11 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍
കുവൈത്ത് : കുവൈത്തില്‍ 24 മണിക്കൂറിനിടെ ഒരു ഇന്ത്യക്കാരനടക്കം 10 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗമുള്ളവരുടെ എണ്ണം 235 ആയി. ഇതില്‍ 8 പേര്‍ ഇന്ത്യക്കാരാണ്. ശനിയാഴ്ച 7 പേര്‍ രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ രോഗ മുക്തി നേടിവരുടെ എണ്ണം  64 ആയി. ചികില്‍സയില്‍ കഴിയുന്ന 171 പേരില്‍,  11 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇവരില്‍ നാലുപേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in