Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

BREAKING: കൊവിഡ്‌: ഗള്‍ഫില്‍ വീണ്ടും മരണം; ബഹറിനില്‍ ഒരാൾ കൂടി മരിച്ചു

BREAKING: കൊവിഡ്‌: ഗള്‍ഫില്‍ വീണ്ടും മരണം;  ബഹറിനില്‍  ഒരാൾ കൂടി മരിച്ചു
മനാമ : ബഹറിനില്‍ കൊറോണ വൈറസ് ബാധിച്ചു സ്വദേശി മരണമടഞ്ഞു . 51 വയസുള്ള  സ്വദേശി ആണ്  വൈറസ് ബാധ കാരണം മരിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ബഹറിനില്‍ രണ്ടായി വര്‍ധിച്ചെന്ന്  ബഹറിനില്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഗള്‍ഫിലെ മരണസംഖ്യ നാലായി കൂടി. നേരത്തെ യുഎഇയില്‍ രണ്ടുപേര്‍ മരിച്ചിരുന്നു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in