Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഷുഹൈബ് വധം; പോലീസ് ശ്രമം കാട്ടുനീതി നടപ്പാക്കാനെന്ന് സതീശന്‍ പാച്ചേനി

ഷുഹൈബ് വധം; പോലീസ് ശ്രമം കാട്ടുനീതി നടപ്പാക്കാനെന്ന് സതീശന്‍ പാച്ചേനി
യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രത്തിൽ പേരുള്ളവരെപ്പോലും അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടി കാട്ടുനീതി നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി. കൊലപാതകത്തില്‍ സി.പി.എം എടയന്നൂർ ലോക്കൽ സെക്രട്ടറിക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ എഴുതിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കാത്തതും അറസ്റ്റ് ചെയ്യാത്തതും എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Related articles

See all
Latest News

കണ്ണൂരിന്‍റെ മണ്ണില്‍ പോരാട്ടവീര്യമായി കെപിസിസിയുടെ സമരാഗ്നി; ആവേശമായി ഒഴുകിയെത്തി ജനസാഗരം

Latest News

നവകേരള സദസ്: മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കാന്‍ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്ത...

Latest News

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സം...

Kerala

കണ്ണൂരില്‍ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി; 4 പേർ അറസ്റ്റില്‍

Save your stories

Sign in