Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വൺ എംപി വൺ ഐഡിയ പദ്ധതിയെ പ്രശംസിച്ച്‌ ശത്രുഘൻ സിൻഹ

വൺ എംപി വൺ ഐഡിയ പദ്ധതിയെ പ്രശംസിച്ച്‌ ശത്രുഘൻ സിൻഹ
ഓരോ പാർലമെന്റേറിയനും മാതൃകയാക്കേണ്ടതാണ് വൺ എംപി വൺ ഐഡിയ പദ്ധതിയെന്ന് ശത്രുഘൻ സിൻഹ എംപി. ജോസ് കെ.മാണി എംപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൺ എംപി വൺ ഐഡിയ അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിന് വഴികാട്ടുന്ന നൂതന ആശയങ്ങൾ കണ്ടെത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. https://www.youtube.com/watch?v=KB-WJZbHnHI

Related articles

See all
Kerala

ശബരിമലയില്‍ സര്‍ക്കാര്‍ പ്രശ്നങ്ങള്‍ വഷളാക്കി: യു.ഡി.എഫ്

Kerala

സുരക്ഷാമേഖലയില്‍ CPM, DYFI നേതാക്കളുടെ ഫോട്ടോഷൂട്ട്; വന്‍ സുരക്ഷാവീഴ്ച

Kerala

ഇടതുസര്‍ക്കാരിന്‍റെ കൂടുതല്‍ അഴിമതികള്‍ വരുംദിവസങ്ങളില്‍ പുറത്തുവരും; രമേശ് ചെന്നിത്തല

Kerala

പീഡന പരാതികള്‍ സി.പി.എമ്മിനെ ഉലയ്ക്കുന്നു

Save your stories

Sign in