Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Citizen Journalism

ലോക ലഹരി വിരുദ്ധ ദിനാചരണം ജൂണ്‍ 26 ന് ഗാന്ധി പാര്‍ക്കില്‍

ലോക ലഹരി വിരുദ്ധ ദിനാചരണം ജൂണ്‍ 26 ന് ഗാന്ധി പാര്‍ക്കില്‍
ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്‍ , സേവന വികാസ് കേന്ദ്ര, ആറ്റിങ്ങല്‍ മള്‍ട്ടി ജിം എന്നിവയുടെ സംയുക്താഭിമുഖൃത്തില്‍ ലോക ലഹരി വിരുദ്ധ ദിനാചരണവും കഴിഞ്ഞ ഒരു വര്‍ഷമായി ലഹരി ഒഴിവാക്കൂ വ്യായാമം ശീലമാക്കൂ എന്ന സന്ദേശമുയര്‍ത്തി മുപ്പത് മിനിട്ടില്‍ അഞ്ഞൂറ്റി അന്‍പതില്‍ പരം നക്കിള്‍ പുഷ് അപ്പ് ജാക്സണ്‍ ഗോമസ്സിന്‍റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി 365 ദിവസം നടത്തി വരുന്നതിന്‍റെ സമാപനവും ചൊവാഴ്ച് നടക്കും . അന്നേ ദിവസം 4 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന ലഹരി വിരുദ്ധ പ്രചരണ റാലി സിറ്റി പോലീസ് കമ്മിഷണര്‍ പി. പ്രകാശ്‌ ഫ്ലാഗ് ഓഫ്‌ ചെയ്യും. 5.30 ന് ഗാന്ധി പാര്‍ക്കില്‍ നടത്തുന്ന ലോക ലഹരി വിരുദ്ധ ദിനാചരണം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.കായിക്കര ബാബു അധ്യക്ഷത വഹിക്കും ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി ചടങ്ങില്‍ മുഖൃാതിഥിയായിരിക്കും.

Related articles

See all
Latest News

പ്രവാസിയായ പനങ്ങായ് അബൂബക്കര്‍ ഹാജിയുടെ വിട വാങ്ങലില്‍ ഉള്ളുതൊടുന്ന കുറിപ്പുമായി സംവിധായകന...

Latest News

SUNNY JOSEPH MLA| ഡോക്ടര്‍മാര്‍ സര്‍ക്കാരിനെതിരെ സമരത്തില്‍; പൊതുജനങ്ങള്‍ സ്വകാര്യ ആശുപത്...

Latest News

MANIPUR CONFLICT | ലോകം ചുറ്റുന്ന പ്രധാനമന്ത്രി മണിപ്പൂരിലെത്താന്‍ തയ്യാറല്ല; മണിപ്പൂര്‍ സ...

Citizen Journalism

യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ആശ്വാസം! ജൂണ്‍ ഒന്നു മുതല്‍ തന്നെ തീരുവ നല്‍കേണ്ട; 50 ശതമാനം തീ...

Save your stories

Sign in