Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Viral News

ലോകകപ്പിന് ഇനി 'ദവായി ദവായി' ഇംഗ്ലീഷ് റഷ്യൻ ഗാനവുമായി ഇന്ത്യൻ ബാൻഡ്‌ ഓർഫിയോ

ലോകകപ്പിന്  ഇനി   'ദവായി  ദവായി'   ഇംഗ്ലീഷ്  റഷ്യൻ  ഗാനവുമായി  ഇന്ത്യൻ  ബാൻഡ്‌  ഓർഫിയോ
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ബാൻഡായ ഓർഫിയോ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക്, റഷ്യയിൽ നടക്കുന്ന ഫിഫ 2018 നു വേണ്ടി ഒരുക്കിയ ഒരു സംഗീത ആദരവാണ് 'ദവായി ദവായി ' എന്ന ഇംഗ്ലീഷ്‌ റഷ്യൻ തീം സോങ് . റോബിൻ തോമസ്സാണ് 'ദവായി ദവായി ' യുടെ സംഗീതവും മിക്സിങ്ങും നിർവഹിച്ചിരിക്കുന്നത് . പൂർണമായി റഷ്യയിൽ ചിത്രികരിച്ച ഈ ആദ്യ ഇന്ത്യൻ ബാൻഡ് സോങ് പാടിയിരിക്കുന്നത് പ്രശസ്ത ഗായിക സയനോരയാണ് . ബാൻഡ് അംഗങ്ങളായ സംഗീതജ്ഞരോടൊപ്പം റഷ്യൻ ആർട്ടിസ്റ്റുകളുടെ നൃത്ത ചുവടുകളും ഗാനത്തിന് ലോകോത്തര നിലവാരം നൽകുന്നു . ലോകകപ്പ് ആവേശം ഗാലറികൾ നിറഞ്ഞു കവിയുന്ന ഈ ലോകകപ്പ് കാലഘട്ടത്തിൽ ,മലയാളിയുടെ കയ്യൊപ്പു ചാർത്തുകയാണ് ഇതിനോടകം ലക്ഷങ്ങൾ കണ്ടു ,ഫുട്ബോൾ ആരാധകരും സംഗീത പ്രേമികളും ഒരുപോലെ നെഞ്ചിലേറ്റിയ  ഇംഗ്ലീഷ്  റഷ്യൻ ലോകകപ്പ് ഗാനം. [embed]https://www.facebook.com/theinventivhub/videos/1028981420590848/[/embed]

Related articles

See all
Popular News

'ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതി ചെയ്യുന്നത് സത്യം; കളിയാക്കേണ്ട': തുറന്ന് പറഞ്ഞ് മുഖ്യമന്ത...

Popular News

സ്കൂളുകളിൽ 'തൂഫാൻ ഐ' സിസിടിവി നിരീക്ഷണം; ലഹരി നിർമാർജനത്തിന് 'ഓപ്പറേഷൻ തൂഫാനെന്ന് ആഭ്യന്ത...

Popular News

വാൽപ്പാറയിൽ വീണ്ടും പുലി ആക്രമണം: വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് ഗുരുതര...

Popular News

ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത് ഇന്ത്യ; വുഷുവിൽ വെള്ളി, റോയിങ്ങിൽ വെങ്കലം, 100 മീറ്ററിൽ സെമി പ്...

Save your stories

Sign in