Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Entertainment

റിലീസ് പ്രളയത്തിന് ശേഷം

റിലീസ് പ്രളയത്തിന് ശേഷം
മഴക്കെടുതിയിലും പ്രളയത്തിലും കേരളം ദുരിതത്തിലായതിനെ തുടർന്ന് ഓണച്ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചു. ബിജുമേനോന്റെ പടയോട്ടം, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളുടെ റിലീസാണ് മാറ്റിവെച്ചത്. മഴക്കെടുതിയെ തുടർന്ന് രഞ്ജിത്- മോഹൻലാൽ ചിത്രം ഡ്രാമയുടെ ട്രെയിലർ റിലീസും മാറ്റി. ചിത്രം ഓണത്തിനില്ലെന്നും സംവിധായകൻ അറിയിച്ചിരിക്കുകയാണ്. ബോബി-സഞ്ജയുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചെങ്കൽ രഘു എന്ന ഗുണ്ടയുടെ കഥയാണ് ബിജു മേനോന്‍റെ പടയോട്ടത്തിൽ പറയുന്നത്. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന വിജയചിത്രത്തിന് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം പ്രശാന്ത് പിള്ളയാണ്. ബിജു മേനോൻ, അനു സിത്താര, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, ബേസിൽ, സുധി കോപ്പ, സേതു ലക്ഷ്മി, ഐമാ സെബാസ്റ്റ്യൻ, ലിജോ ജോസ് പെല്ലിശേരി തുടങ്ങിയവരാണ് അഭിനേതാക്കൾ.

Related articles

See all
Latest News

മലയാളിക്ക് ഇത് അഭിമാന നിമിഷം; മലയാളത്തിന്റെ മോഹന്‍ലാല്‍ ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി

Popular News

'നരിവേട്ട'യ്ക്ക് ശേഷം പ്ലസ് വൺ, പ്ലസ് ടു കുട്ടികളുടെ കഥയുമായി പുതിയ റോം കോം ചിത്രം; ചിത്രീ...

Popular News

പിസ്റ്റളിന്റെ കാഞ്ചിയില്‍ പരതുന്ന ഷൈന്‍ ടോം ചാക്കോ; ലഹരിവിരുദ്ധ പോരാട്ട കഥയുമായി 'ഡാന്‍സാഫ...

Popular News

മനോജ് കെ. ജയൻ - ഉർവ്വശി ദമ്പതികളുടെ മകൾ തേജാലക്ഷ്മി സിനിമയിലേക്ക്; ശ്രീനാഥ് ഭാസി നായകനാകുന...

Save your stories

Sign in