Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ഫ്‌ളക്‌സ് ട്രോളുകൾക്ക് മറുപടിയുമായി ഒറ്റപ്പാലം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസ്

ഫ്‌ളക്‌സ് ട്രോളുകൾക്ക് മറുപടിയുമായി ഒറ്റപ്പാലം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസ്
ലോകകപ്പ് ഫുട്‌ബോളിൽ നിന്നും പ്രമുഖരാജ്യങ്ങൾ പുറത്തായപ്പോൾ ലോകകപ്പ് ഫ്‌ളക്‌സ് ശേഖരിച്ച് സമൂഹമാധ്യമങ്ങളിൽ നിറയുന്ന ഫ്‌ളക്‌സ് ട്രോളുകൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒറ്റപ്പാലം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസ് വീട് ചോർന്നൊലിച്ച് ദുരിതമനുഭവിക്കുന്നവർക്ക് താത്കാലിക സുരക്ഷയൊരുക്കുക എന്ന ലക്ഷ്യവുമായാണ് ബ്‌ളോക്ക് ഡവലപ്‌മെൻറ് ഓഫീസ് ഫ്‌ലക്‌സുകൾ ശേഖരിക്കുന്നത് ഓററപ്പാലം ബ്‌ളോക്ക് പഞ്ചായത്തിൻറെ കീഴിലുള്ള നഗര സഭകളുടെയും പഞ്ചായത്തുകളൂടെയും വിവിധ ഫുട്ട്‌ബോൾ ക്ലബ്കളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് ശേഖരിക്കുന്ന ഫ്‌ലക്‌സുകൾ അർഹരായവർക്ക് വിതരണം ചെയ്യും ലോക കപ്പ് ഫുട്ട്‌ബോളിൽ നിന്നും പുറത്തായ ബ്രസീൽ, അർജ്ജറ്റീന, പോർച്ചിഗിൽ എന്നിങ്ങനെ നിരവധി ടീംമുകളുടെ നൂറ് കണ്ണക്കിന് ഫ്ളെക്‌സുകളാണ് ഒറ്റപ്പാലം നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഉയർന്നിട്ടുള്ളത് ഫ്‌ളക്‌സുകൾ ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ പുനരുപയോഗിക്കാനുള്ള സാഹചര്യമൊരുക്കുകയും റോഡരുകുകളീൽ നിന്ന് ഇവ മാററുകയുമാണ് പദ്ധതിയുടെ ലക്ഷ്യം https://www.youtube.com/watch?v=g3MqJD4VxQU

Related articles

See all
Popular News

പരാജയത്തിലും തലയുയർത്തി വിൻഡീസ്; അന്താരാഷ്ട്ര ടി20യിൽ 2000 സിക്സറുകൾ തികയ്ക്കുന്ന ആദ്യ ടീമ...

Popular News

അര്‍ബുദത്തെ തോല്‍പ്പിച്ച് മടങ്ങിവരവ്; അഞ്ച് വര്‍ഷത്തിന് ശേഷം ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമില്...

Popular News

മൂന്നാം ടി20യില്‍ വിന്‍ഡീസിനെ 14 റണ്‍സിന് തകര്‍ത്ത് ഇന്ത്യ; പരമ്പരയില്‍ 2-1 ന് മുന്നിൽ

Popular News

തകർപ്പൻ സെഞ്ചുറിയും റെക്കോർഡ് കൂട്ടുകെട്ടും; ഓസീസ് മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് താരം ശോഭ...

Save your stories

Sign in