Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ദുരിതാശ്വാസ ക്യാമ്പുകളിലെ ആവലാതി അടുത്തറിഞ്ഞ് രമേശ് ചെന്നിത്തല

ദുരിതാശ്വാസ ക്യാമ്പുകളിലെ ആവലാതി അടുത്തറിഞ്ഞ് രമേശ് ചെന്നിത്തല
മഴക്കെടുതിയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. കൈനകരി, നെടുമുടി, ചമ്പക്കുളം, പുളിങ്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ ക്യാംപുകളാണ് പ്രതിപക്ഷ നേതാവ് സന്ദർശിച്ചത്. അരിയും അവശ്യ സാധനങ്ങൾ പോലും ലഭിക്കുന്നില്ല എന്നതുൾപ്പെടെയുള്ള പരാതികളാണ് ക്യാംപിൽ കഴിയുന്നവർ രമേശ് ചെന്നിത്തലയുമായി പങ്കുവെച്ചത്. സർക്കാരിൽ നിന്ന് കാര്യമായ സഹായങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ സന്ദർശനം അന്തേവാസികൾക്ക് ഏറെ ആശ്വാസം പകരുന്നതായി.

Related articles

See all
Latest News

യാത്രയുടെ ജനപിന്തുണ ബിജെപിയെയും സിപിഎമ്മിനെയും അലോസരപ്പെടുത്തുന്നു; ഗവർണർ-സർക്കാർ പോരാട്ടം...

Latest News

രാഹുല്‍ ഗാന്ധിയോട് സങ്കടങ്ങള്‍ പറഞ്ഞ് കർഷകർ; കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന നിമിഷം എല്ലാ പ...

Latest News

ആലപ്പുഴയില്‍ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ച് രണ്ട് പേർ മരിച്ചു

Latest News

ചിത്തരഞ്ജന്‍ എംഎല്‍എയുടെ ഭക്ഷണ വിവാദം; ഇടപെടാനാകില്ലെന്ന് കളക്ടർ

Save your stories

Sign in