Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Health

തയ്‌വാനിലെ 'കത്തി മസാജിംഗ്'

തയ്‌വാനിലെ 'കത്തി മസാജിംഗ്'
നിരന്തരമായി അനുഭവപ്പെടുന്ന ശരീരവേദനകൾക്ക് ആശ്വാസം നല്‍കുന്നതാണ് മസാജിംഗ്. പൊതുവെ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണിത്. തയ്‌വാനില്‍ ഒരു ഉഗ്രൻ മസാജിംഗ് സെന്റർ ഉണ്ട്. ഒരൊറ്റ മസാജ് കൊണ്ട് തന്നെ വേദന ഒക്കെ പമ്പ കടക്കും. കൈകൊണ്ടാണ് മസാജിംഗ് എന്ന് കരുതിയാൽ തെറ്റി. നല്ല ഉഗ്രൻ കത്തി ഉപയോഗിച്ചാണ് ഇവിടെ മസാജിംഗ് ! വർഷങ്ങൾ പഴക്കമുള്ള ആചാരത്തിന്റെ ഭാഗമാണ് ഈ 'കത്തി തെറാപ്പി'. ഈ വിദ്യയ്ക്ക് 2500 ഓളം വര്‍ഷത്തെ പഴക്കമുണ്ട്. ചൈനയിൽ ആവിര്‍ഭവിച്ച ബദൽ ചികിത്സാ രീതിയാണ് ഇത്. കഠിനമായ തലവേദന, കഴുത്ത് വേദന, മൈഗ്രെയ്ൻ എന്നിവയ്ക്ക് എല്ലാം ആശ്വാസം പകരാൻ കഴിയും ഈ കത്തി വിദ്യയ്ക്ക്. https://youtu.be/73-TKLhaT8Y ഒരു ചികിത്സാരീതി എന്നതിലുപരി ഇവര്‍ക്കിത് വിശ്വാസത്തിന്‍റെ കൂടി ഭാഗമാണ്. കത്തി തെറാപ്പിയിലൂടെ നെഗറ്റീവ് എനര്‍ജിയെ പുറത്താക്കി പോസിറ്റീവ് എനര്‍ജി പകരാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്. വര്‍ഷങ്ങള്‍‌ നീളുന്ന കഠിന പരിശീലനത്തിലൂടെയാണ് ഇവര്‍ ബ്ലേഡ് തെറാപ്പി വിദ്യ കൈവശമാക്കുന്നത്.

Related articles

See all
Popular News

രാജ്യത്തെ ഞെട്ടിച്ച് വൻ മരുന്ന് തട്ടിപ്പ്: 15,000 വ്യാജ ആന്റിബയോട്ടിക് വയലുകൾ വിറ്റഴിച്ചു;...

Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Popular News

കേരള ഓർത്തോപീഡിക് അസോസിയേഷന്റെ 'CALLUS 2026': തിരുവനന്തപുരത്ത് ഡോക്ടർമാരുടെ മാരത്തൺ സംഘടിപ...

Popular News

1999-ന് ശേഷമുള്ള ഉയർന്ന മരണനിരക്ക്; ലോകത്ത് കോളറ ഭീതി വിതയ്ക്കുന്നതായി WHO റിപ്പോർട്ട്

Save your stories

Sign in