Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ചോർച്ചയും ബലക്ഷയവും ഉയര്‍ത്തുന്ന ആശങ്കയ്ക്കിടെ മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ജലനിരപ്പ് ഉയര്‍ത്താന്‍ നീക്കം

ചോർച്ചയും ബലക്ഷയവും ഉയര്‍ത്തുന്ന ആശങ്കയ്ക്കിടെ മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ജലനിരപ്പ് ഉയര്‍ത്താന്‍ നീക്കം
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്‌നാട്. അപകടാവസ്ഥയിലായ ബേബി ഡാമിന്‍റെ ബലക്കുറവ് തമിഴ്‌നാടിന് വെല്ലുവിളിയാകും. മുഖ്യമന്ത്രിയായിരുന്ന ജയലളിതയും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയായ പനീർശെൽവവും ജലനിരപ് 152 അടിയിലേക്ക് ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് ആവർത്തിച്ചെങ്കിലും ബേബി ഡാമിന്‍റെ ചോർച്ചയും ബലക്ഷയവും കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. https://www.youtube.com/watch?v=Atd_KYQUp78

Related articles

See all
Popular News

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന സര്‍ക്കാര്‍ പ്രമേയം: കേരളം ചരിത്രം സൃഷ്ടിച്ചിരിക്കുക...

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; ചരിത്ര പ്രമേയം പാസാക്കി കേരള നിയമസഭ

Popular News

രാഷ്ട്രപതിക്ക് രണ്ടുതവണ പരാതി നല്‍കിയിട്ടും നടപടിയില്ല; ജനാധിപത്യാവകാശങ്ങള്‍ ചവിട്ടിമെതിക്...

Save your stories

Sign in