കോവിഡ് ജാഗ്രത നിലനിൽക്കുമ്പോഴും മദ്യവിൽപ്പനശാലകളിൽ നീണ്ട നിര തുടരുന്നു; നടപടി എടുക്കാതെ സർക്കാർ
Jaihind TV News Report
Jaihind TV Web Desk
March 15, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: കോവിഡ് വൈറസ്ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവജാഗ്രത നിര്‍ദ്ദേശം നിലനില്‍ക്കുയും രോഗവ്യാപനം തടയാന്‍ പഴുതടച്ചുള്ള നടപടികള്‍ അനിവാര്യമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ വിദേശമദ്യഷോപ്പുകളിലെ നീണ്ട നിര തടയാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാകുന്നു.
ഷോപ്പിംഗ് മാളുകളിലും ബീച്ചുകളിലുമടക്കം ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ ഇടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം വിദേശമദ്യഷോപ്പുകള്‍ക്ക് മാത്രം ബാധകമല്ല. ഇത് തൊഴിലാളികള്‍ക്കും സമൂഹത്തിനും ഒരു പോലെ ഭീഷണിയാണെന്ന് ബിവറേജസ് തൊഴിലാളികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
https://www.youtube.com/watch?v=J2dh671-Eko
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10