Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊട്ടക്കാമ്പൂര്‍ കേസില്‍ ജോയ്‌സ് ജോർജ് എം.പി.യും കുടുംബാംഗങ്ങളും സബ് കളക്ടർ മുമ്പാകെ ഇന്ന് ഹാജരാകും

കൊട്ടക്കാമ്പൂര്‍ കേസില്‍ ജോയ്‌സ് ജോർജ് എം.പി.യും കുടുംബാംഗങ്ങളും സബ് കളക്ടർ മുമ്പാകെ ഇന്ന് ഹാജരാകും
ജോയ്‌സ് ജോർജ് എം.പിയുടെ കൊട്ടക്കാമ്പൂരിലെ കയ്യേറ്റ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടിയിൽ പുനഃപരിശോധനയുടെ ഭാഗമായി ഇന്ന് ദേവികുളം സബ് കളക്ടർ മുമ്പാകെ എം.പി.യും കുടുംബാംഗങ്ങളും ഹാജരാകണം. ദേവികുളം സബ് കളക്ടറാണ് ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുമായി നേരിൽ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. https://youtu.be/0bV6GKEDGwU

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in