Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്നു

എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്നു
എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർഥിയെ കുത്തിക്കൊന്നു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം അഭിമന്യു ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. https://www.youtube.com/watch?v=94jlpF-MQNk അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമെന്ന് സി.പി.ഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ. നിലവിൽ യാതൊരു സംഘർഷവുമില്ലാത്ത ക്യാപംസിൽ ക്യാപംസ്ഫ്രണ്ടുകാർ ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നും സി.എൻ മോഹനൻ പറഞ്ഞു. അതേ സമയം അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും കേസ് അന്വേഷിക്കുന്ന സെൻട്രൽ സി.ഐ അനന്തലാൽ അറിയിച്ചു. അതേസമയം മരിച്ച അഭിമന്യുവിന്റെ നാടായ വട്ടവടയിൽ സി.പി.എം ഹർത്താല്‍ പുരോഗമിക്കുകയാണ്.

Related articles

See all
Latest News

നെടുമ്പാശേരിയില്‍ ഒന്നര കോടിയുടെ സ്വർണ്ണം പിടികൂടി; കന്യാകുമാരി സ്വദേശി കസ്റ്റഡിയില്‍

Latest News

'മുഖ്യമന്ത്രിയുടെ വിദേശയാത്ര ഒളിച്ചോട്ടം'; വിമർശിച്ച് കെ. സുധാകരന്‍

Latest News

കെപിസിസിയുടെ സമരാഗ്നി പത്ത് ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കുന്നു; വൈകിട്ട് ആലപ്പുഴയിലേക...

Latest News

ഗവർണർ-സർക്കാർ പോര് ജനങ്ങളെ കബളിപ്പിക്കാന്‍; രാഷ്ട്രീയ നാടകമെന്ന് പ്രതിപക്ഷ നേതാവ്

Save your stories

Sign in