Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഊട്ടിയില്‍‌ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 6 മരണം

ഊട്ടിയില്‍‌ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 6 മരണം
തമിഴ്നാട്: ഊട്ടിയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 6 പേര്‍ മരിച്ചു.  25 പേർക്ക് പരിക്കേറ്റു. ഊട്ടി കൂനൂർ റോഡിൽ വെച്ചാണ് 100 അടി താഴ്ചയിലേക്ക് ട്രാൻസ്‌പോർട്ട് ബസ് മറിഞ്ഞ് അപകടമുണ്ടായത്. ഊട്ടിയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. ബസിൽ 40 ഓളം യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ ഊട്ടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related articles

See all
Popular News

വിനോദലോകത്തെ യഥാർത്ഥ 'കിങ്'; 10,000 കോടിയുടെ ആസ്തിയോടെ ഹുറൂൺ റിച്ച് ലിസ്റ്റിൽ ഷാരൂഖ് ഖാൻ ഒ...

Popular News

ഗ്യാനേഷ് കുമാര്‍ ഉടന്‍ രാജിവെക്കണം, ഇല്ലെങ്കില്‍ ഒക്ടോബര്‍ 2 മുതല്‍ രാജ്യവ്യാപക പ്രക്ഷോഭം:...

Popular News

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിയോജിപ്പും പ്രതിഷേധവും: പൊതു പരിപാടികള്‍ റദ്ദാക്കി ഗ്യാനേഷ് കുമ...

Popular News

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ടൈറ്റിൽ സ്പോൺസർ അവകാശം സ്വന്തമാക്കി മുത്തൂറ്റ് ഫിൻകോർപ്പ്

Save your stories

Sign in